സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


മനുഷ്യൻറെ ചെയ്തികൾക്ക് ഉത്തരം ഏകുന്ന
കാരുണ്യവാനായ ദൈവത്തിന്
അത്യാർത്തി യായ മനുഷ്യനെ പഠിപ്പിക്കുവാൻ
പ്രകൃതിക്ഷോഭവും കൊറോണ വ്യാധിയും
ലോകരാഷ്ട്രങ്ങൾ ഒന്നായി ശ്രമിക്കുന്നു
ഈ മഹാ വ്യാധി യെ നീ കിട്ടുവാൻ
 വൻകിട രാഷ്ട്രങ്ങൾ മുട്ടു കുത്തിയിരുന്നു
ജീവിതമെങ്കിലും വീണ്ടെടുക്കാൻ
കേരളം എന്നൊരു സുന്ദര നാടിനെ
കണ്ടു പഠിക്കണം ഈ സമയം
ലോക്ക് ഡൗണിന് ഒപ്പവും സാമൂഹിക അകലത്തിലും
കൈകഴുകി തകർതതീടാം ചങ്ങലയെ
ആരോഗ്യ വകുപ്പിൻറെ ശക്തമാം വലയത്തിൽ
നീതി പാലകരും കാവലാളായി
അണു കുടുംബത്തിൻറെ സ്നേഹവും ഒരുമയും
ശക്തമായി ടുന്നു വീടുകളിൽ
അഭിമാനപൂരിതരാകണം നമ്മൾ
ഈ കേരള നാട്ടിൽ പിറന്ന തിനാൽ
ഓർക്കുവിൻ നിങ്ങൾ ഓർക്കുവിൻ എപ്പോഴും
അതിജീവനത്തിൻറെ നാളുകളെ


 

ആരോമൽ എ ഡി
1 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത