ശുചിത്വം നാം കാത്തിടേണം
ശുചിത്വം പലതരമാണല്ലോ
ശുചിത്വം നാം കാണിച്ചാൽ, വ്യക്തിശുചിത്വം
ശുചിത്വം സാമൂഹികമാകുമ്പോൾ, സാമൂഹ്യ ശുചിത്വം
ശുചിത്വം വ്യക്തത നേടാതിരുന്നാൽ
പലതര രോഗ നിറവാൽ
ശുചിത്വമില്ലായ്‌മ നിഴലിക്കും
കൊറോണ അതിനുദാഹരണമാണ്
രോഗം വന്നിട്ട് ശുചത്വം പാലിക്കണം എന്നല്ല
രോഗം വരുന്നതിനു മുൻപ് വൃത്തി ശീലമാക്കാം.
രോഗത്തെ വിരട്ടിയോടിക്കാം
ജീവിത വിജയം നേടിടാം.