Schoolwiki സംരംഭത്തിൽ നിന്ന്
| -ലിറ്റിൽകൈറ്റ്സ് |
|---|
| ബാച്ച് | 2025-28 |
|---|
|
| 26-06-2026 | 38012 |
|---|
അംഗങ്ങൾ
പ്രവർത്തനങ്ങൾ
2026 മെയ് മാസം 14 തീയതി വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻ്റെ Phase-I ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. സ്കൂളിൻറെ പ്രഥമ അധ്യാപകൻ ശ്രീ ബിജു മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് തേക്ക് തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി സ്മിതാ ജെ ബി Reels making, Shorts making, video editing via K-den live software എന്നീ മേഖലകളിൽക്ലാസ് നയിച്ചു. അന്നേദിവസം 9-30 മുതൽ 3:30 വരെ നടത്തപ്പെട്ട ക്യാമ്പ് വളരെ വിജയകരമായിരുന്നു.
 | പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD . |