സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/വരും നല്ല ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വരും നല്ല ദിനങ്ങൾ.....

കൊറോണ എന്ന വൈറസിനെ
തുടച്ചു നീക്കുവാൻ ഒറ്റക്കെട്ടായി പൊരുതിഡാം
നമുക്കൊന്നിച്ച് അങ്ങു നീങ്ങിഡാം
ഒറ്റ എല്ലാം ഒറ്റ അല്ല നമ്മൾ എല്ലാം
ഒന്ന് എന്ന് ഓർക്കണം
ശുചിത്വം എന്ന ആയുധത്തെ
മുറുകെ പിടിച്ചു നീങ്ങണം
ലക്ഷ്യം എന്തു വോളം നമ്മൾ
ശ്രദ്ധയോടെ നീങ്ങണം
ഹസ്തദാനം ചെയ്തിടേണ്ട
കൈകൾ കൂപ്പി വണങ്ങി ഡാം
ജയിച്ച ഇടണം ജയിച്ച ഇടണം
നിപ്പയും മാരിയും ജയിച്ച പോലെ
കോരോണന ജയിച്ച ഇടണം
 

Sunantha N V
4 B സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത