സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

കൊറോണ വന്നേ കൊറോണ വന്നേ
ഒന്നിച്ച് പോരാടി തോല്പിച്ചിടും
പ്രതീക്ഷ തൻ വക്കത്ത് ഞങ്ങൾ നിൽപ്പു
പുതിയ മരുന്നിനായി കാത്ത് നിൽപ്പൂ
എത്രയോ ജനത മരിച്ചു മണ്ണടിഞ്ഞു
ഇനിയും പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
വീടിനുള്ളിൽ കളി ചിരി മേളം ഉയരുന്നു
ഉള്ളിൽ ഭയവും നിറയുന്നു
എങ്കിലും സോദരരേ നമ്മൾ
ഒന്നിച്ചു പൊരുതാം
ലോക നന്മയ്ക്കായ് പ്രാർത്ഥിച്ചീടാം
പ്രതീക്ഷ തൻ വക്കത്ത് നോക്കി നിൽപ്പൂ
 

KRISHNAPRIYA
3 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത