സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/നല്ല നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെ

ഒരു വിത്തു പാകിടാം
നാളെയൊരു മുളപൊട്ടീടുവാൻ
വെള്ളവും വളവുമേകിടാം
നാളെ നല്ലീരില തളിർത്തീടുവാൻ
ദിനവും പരിപാലിച്ചീടാമതിനെ
നാളെ നല്ല കായ്ഫലം തന്നീടുവാൻ
വിഷമേതുമില്ലാതെ വളർത്തീടാം
നാളെയാരോഗ്യമുള്ള തലമുറ വാർത്തീടുവാൻ.

Zia Kanu
1 B സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത