സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ കൊറോണ ( ഓട്ടംതുള്ളൽ )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊറോണ ( ഓട്ടംതുള്ളൽ )

കൊറോണ എന്നൊരു വൈറസ് മൂലം
ജനങ്ങളെല്ലാം വലഞ്ഞീടുന്നു (2)
വുഹാനിൽ നിന്നും വന്നൊരു രോഗം
 ലോകത്തെല്ലാം പടർന്നീടുന്നു(2)
 പരിക്ഷ ഇല്ല, പൂരവും ഇല്ല
,ആഘോഷങ്ങൾ ഒന്നും ഇല്ല (2)
കൊറോണ എന്നൊരു രോഗം മൂലം
ലോക്ക് ഡൗൺ എന്നൊരു ലോക്കും വീണു (2)
ലാത്തി വീശി പോലീസ് സാറും
 കൊറോണ എന്നൊരു വ്യാവനം തടയാൻ (2)
ഡോക്ടർമാരും നെഴ്സുമാരും
 ഭയമില്ലാതെ പോരാടുന്നു (2)
 സാനിറ്റോഴ്സും സോപ്പും എന്നൊരു
 ആയുധവു കൈയ്യിലേന്തി (2)
പൊരുതാം നമുക്ക് മുന്നേറിടാം
മഹാമാരിയിൽ നിന്നും കരകേറിടാം (2)
ശരീരം കൊണ്ട് അകലം വേണം
 മനസ്സുകൊണ്ട് ഒന്നിച്ചീടാം(2)
 ഒപ്പമല്ല മുന്നിലുണ്ട്
കേരള സർക്കാർ മുന്നിലുണ്ട്.(2)
 

Deva Vishnu
1 B സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത