സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

എൻ്റെ മുത്തശ്ശി പറഞ്ഞു
ഞാൻ കേട്ട കഥക്കളാണെനിക്ക്
വെള്ളപ്പൊക്കവും മഹാമാരിയും
എങ്കിൽ ഇതാ ഇന്ന്
എൻ്റെ മുന്നിൽ നടമാടുന്ന
ഭീതിയുണർത്തും പ്രതിഭാസമാണിവ
അതിജീവനത്തിൻ്റെ പാതയിൽ ഞാൻ കണ്ടു
നാം ചവിട്ടിമെതിച്ച പലതിനേയും
ഇന്നു പാരിനെ നടക്കും കൊറോണയെ
അതിജീവിക്കലാണടുത്ത ലക്ഷ്യം
 

Dasil Maria
1 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത