സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മിന്നും ചിന്നു കൂട്ടുകാരാണ് .ഒരു ദിവസം ചിന്നു മിന്നു വിനോട് പറഞ്ഞു . മിന്നു വരൂ നമുക്ക് പുറത്തുപോയി കളിക്കാം . ചിന്നു ഞാൻ നിൻറെ കൂടെ കളിക്കാൻ വരുന്നില്ല കാരണം കൊറോണ വൈറസ് ആണ്. ചിന്നു നീ വീട്ടിൽ ചെന്ന് കൈകൾ സോപ്പിട്ടു കഴുകണം. ഇടയ്ക്ക് വെള്ളവും കുടിക്കണം .ശരി മിന്നു ഞാൻ ഇപ്പോൾ തന്നെ വീട്ടിലേക്ക് പോകുകയാണ്
 

Hiba
2 C സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ