സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/വില്ലൻ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ മഹാമാരി

[12:04 AM, 4/29/2020] Lekha Xavier: ലോകത്തെ വിഴുങ്ങുന്ന മഹാമാരി എൻറെ പ്രിയ കൂട്ടുകാരേ നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ലോക രാജ്യങ്ങൾ വിറയലോടെ നില്ക്കുകയാണിന്ന്. കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ്19 മനുഷ്യൻറെ ഉറക്കം കെടുത്തുകയാണ്. ചൈനയിലാദ്യമായി കണ്ടെത്തിയ വൈറസ് കൂടുതലും സ്പർശത്തിലൂടെയാണ് പടർന്നത്. ലോകാരോഗ്യസംഘടനയും ഇതിനെതിരെ പോരാടുന്നുവെങ്കിലും കൃത്യമായൊരു മരുന്നിതുവരെ കണ്ടുപിടിച്ചിട്ടില്ല. കോവിഡ് പകരുന്നതെങ്ങനെ? * സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത്.

  • ചുമക്കുമ്പോൾ പകരാം.
  • വളർത്തു മൃഗങ്ങളിൽ നിന്നും പകരാം.
ഈ രോഗം കുട്ടികളെയും 60വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണ് കൂടുതൽ ബാധിക്കുക. ഈ രോഗം എങ്ങനെ തടയാം? # ഗവൺമെന്റിൻറെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. # പുറത്തിറങ്ങാതിരികാകുക. #സംസാരിക്കുമ്പോൾ 1മീറ്റർ അകലം പാലിക്കുക. # പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. #പുറത്തു പോയി വന്നാലുടൻ സോപ്പും വെളളവുമുപയോഗിച്ച് കൈകൾ കഴുകുക. #വളർത്തു മൃഗ പരിപാലനം കഴിവതും കുറയ്ക്കുക. "ഭയപ്പെടുകയല്ല വേണ്ടത്,കരുതലോടെ ഇതിനെതിരെ പോരാടാം. ഒരുമിച്ച് പൊരുതി ജയിക്കാം.ഈ മഹാമാരിയെ തുരത്തിയോടിക്കാം." ..

അലീന ആർ.
5എ. സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം