സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ.എം സ്ക്കൂൾ കല്ലുവെട്ടാംകുഴി/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്

നാടിനെയാകെ വിഴുങ്ങികൊണ്ട്
കൊറോണ വന്നെത്തി
നാട്ടിലെ ആളുകൾ ജീവനുവേണ്ടി
നെട്ടോട്ടമോടുകയായി
ബന്ധങ്ങളില്ല, സ്വന്തങ്ങളില്ല എല്ലാരും
ഓടുകയായി
പണക്കാരനില്ല പാവങ്ങളില്ല എല്ലാരും
ഒന്നായി
മാസ്ക്കുകൾ എത്തി
ഹാൻഡ് വാഷെത്തി നാടിനെ രക്ഷിക്കാൻ
അങ്ങനെ,
കർഫ്യൂകൾ എത്തി ലോക് ഡൗണായി
ആളുകൾ വീടിനകത്തായി
ആളുകൾ വീടിനകത്തായി
വിനോദമില്ല, സഞ്ചാരമില്ല്അ
ആഘോഷമില്ല

ആചാരമില്ല റോഡുകൾ നിശബ്ദമായി
ജില്ലകൾ തകർന്നു, രാജ്യം തകർന്നു
മരണം ഉയരുകയായി
പോലീസുകാരും ഡോക്ടർമാരും
കഠിന പ്രവർത്തകരായി
നമ്മെ രക്ഷിക്കുകയായി
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇന്ന്
ഉത്തേജനമാകുന്നു.
മനസ്സിന് ആശ്വാസമേറുന്നു
ഇവർക്കു നൽകാം ഹൃദയം കൊണ്ട്
ആശംസകൾ നേരാം
നമുക്ക് ചേരാം അണി നിരക്കാം
കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാം
വീട്ടിലിരിക്കാം സ്വയം നിയന്ത്രിക്കാം
നമുക്ക് കൊറോണയെ അകറ്റാം
നമുക്ക് കൊറോണയെ അകറ്റാം
ജയ് ഹിന്ദ്

നസ്രിയ നസറുദീൻ
1എ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ എം സ്കൂൾ കല്ലുവെട്ടാൻകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത