സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ലയനം

Schoolwiki സംരംഭത്തിൽ നിന്ന്
ലയനം

രാവിലെ സൂര്യനുദിച്ചപ്പോൾ
കള കള ശബ്ദം കേട്ടുണർന്നു
പ്രകൃതിയോടൊത്തു ഞാൻ ചേർന്നപ്പോൾ
എന്തു സന്തോഷമാണയ്യയ്യാ
പൂന്തോപ്പിൽ ഞാൻ പോയപ്പോൾ അവിടെയുമുണ്ടല്ലോ കൂട്ടുകാർ
പൂമ്പാറ്റയും പൂക്കളും എന്തുസന്തോഷമാണയ്യയ്യാ
മാന്തോപ്പിലും പ്ലാന്തോപ്പിലും അവിടെയുമെവിടെയും പിന്നെയും
ഞാൻ പാറിപ്പാറിപ്പാറി നടന്നു എന്തുസന്തോഷമാണയ്യയ്യാ

ജിയാന ജെ ജോർജ്ജ്
3 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത