സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ "തിരിച്ചറിവ് "

Schoolwiki സംരംഭത്തിൽ നിന്ന്
"തിരിച്ചറിവ് "
മടിയനും അലസനും ആയിരുന്നു രാമു. മുഷിഞ്ഞ ശരീരവും വസ്ത്രവും, നീട്ടി വളർത്തിയ തലമുടിയും താടിരോമങ്ങളും, ആരോടും കരുണ കാണിക്കാത്ത പ്രകൃതം. അതുകൊണ്ട് തന്നെ രാമുവിനെ ആർക്കും ഇഷ്ടമായിരുന്നില്ല. ഒരു ദിവസം രാമു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ഒരു മരക്കൊമ്പ് ഒടിഞ്ഞു രാമുവിന്റെ തലയിൽ പതിച്ചു. രാമു ഉറക്കെ നിലവിളിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ സന്നദ്ധപ്രവർത്തകർ അതു വഴി വന്നു. അവർ രാമുവിനെ ആശുപത്രിയിൽ എത്തിച്ചു. കുളിപ്പിച്ച് വൃത്തിയാക്കിയ രാമുവിനെ കൗൺസിലിനും വിധേയമാക്കി. അപ്പോഴാണ് രാമുവിന് തിരിച്ചറിവ് ഉണ്ടായത്. വൃത്തിയുള്ള ശരീരത്തിനെ വൃത്തിയുള്ള മനസ് ഉണ്ടാകുവെന്ന് അദ്ദേഹം മനസിലാക്കി.



ആനീ എസ് എസ്
7 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ