സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ മരങ്ങൾ നട്ടു വളർത്താം

Schoolwiki സംരംഭത്തിൽ നിന്ന്


മരങ്ങൾ നട്ടു വളർത്താം

നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസരം.അത് മലിനവും ദുർഗന്ധപൂരിതവും മാകാതെ നോക്കേണ്ട കടമ നമുക്കുണ്ട്.എന്നാൽ പാവനമായ ആ കടമ നിറവേറ്റാൻ നമ്മൾ താല്പര്യം കാട്ടുന്നില്ല.എന്നത് ഈ യുഗത്തിന്റെ ഒരു ദുരന്തം തന്നെ.ഫലമൊ ചുറ്റുപാടുകൾ വൃത്തികേടിൻറ കൂമ്പാരമയി നാറുന്നു.ഇത് മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. നാം ഭൂമിദേവിയേ ചപ്പും ചവറും കൊണ്ട് വീർപ്പുമുട്ടിയ്കുന്നു. പകലിന്റെ ഉച്ഛിശ്ടങ്ങൾം വഴിയോരങ്ങളിൽ വലിച്ചെറിയുന്നു. നടുറോഡിൽ തുപ്പുകയും തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുകയും ചെയ്യുന്നു. പരിസരമലിനികരണത്തിൻറ ഭീകരതയെപറ്റി ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കാനായി എല്ലാ വർഷവും ജൂൺ മാസം 5 ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത് ഉണ്ട്. ഇനിയും മനുഷ്യർ ഭൂമിയോട് ക്രൂരമായി തന്നെ പെരുമാറുന്നു.ഈ അവധിക്കാലത്ത് നമുക്ക് വീട്ടിൽ മരങ്ങൾ നട്ടു വളർത്താം.

ജാസ്മിൻ ജെ
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം