സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ എത്തിപ്പോയി

Schoolwiki സംരംഭത്തിൽ നിന്ന്
എത്തിപ്പോയി

 

ഓ തിത്തിത്താരാ തിത്തി തെയ്യ് തിത്തെയ് തക തെയ്യ് തെയ്യ്തോം
എത്തിപ്പോയി എത്തിപ്പോയി കോവിഡ് രോഗം എത്തിപ്പോയി
( ഓ തിത്തിത്താരാ )
പ്രതിരോധിക്കാം അതിജീവിക്കാം കോവിഡ് രോഗത്തെ
(ഓ തിത്തിത്താരാ )
രോഗമുക്തി നേടണമെങ്കിൽ പറയുന്നതനുസരിക്കു
(ഓ തിത്തിത്താര )
ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുക്കേണം
(ഓ തിത്തിത്താരാ )
കണ്ണിലോ മൂക്കിലോ വായിലോ തൊടാതെ നോക്കെണം
(ഓ തിത്തിത്താരാ )
പൊതു സ്ഥലങ്ങളിൽ പോകാതെ നാം വീട്ടിലിരിക്കേണം
(ഓ തിത്തിത്താരാ )
ഇവ ചെയ്താൽ നമ്മൾ നല്ല രോഗമുക്തരാക്കും
(ഓ തിത്തിത്താരാ )
ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ നാം പാലിക്കേണം
(ഓ തിത്തിത്താരാ )
പ്രതിരോധിക്കാം അധിജീവിക്കാം ജാഗ്രതാരാകാം
( ഓ തിത്തിത്താരാ )


അൽമ മേരി
4 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത