സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/നല്ലോരു പരിസ്ഥിതി
നല്ലോരു പരിസ്ഥിതി
പരിസ്ഥിതി..... ചുറ്റുപാടുകൾ എന്ന വാക്കുകൾ നാം ഏറെ പറയുന്ന ഒന്ന് മാത്രം. അത് പറയുമ്പോൾ എല്ലാം അത് എന്താണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?... നാം ജീവിക്കുന്ന നിറയെ പ്രതേകതകളുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപിനെയും ചേർത്ത് ആണ് പരിസ്ഥിതി എന്ന് പറയുന്നത്. നിറയെ വൃക്ഷങ്ങളും വയലുകളും കുളവും ഓക്കേ ഉണ്ടായിരുന്ന വളരെ സുന്ദരമായ ഒരു നാട് ആയിരുന്നു കേരളം. എന്നാൽ ഇന്ന് വയലുകൾ ഒക്കെ നഷ്ടപ്പെട്ടു. വൃക്ഷങ്ങൾ ഒക്കെ ഉണങ്ങി കരിഞ്ഞു. എന്തിന് ഒരു പറമ്പിലും കൃഷി ഇല്ല. പരിസ്ഥിതിയും വൃക്ഷങ്ങങ്ങളും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപെട്ടിരിക്കുന്നു. മഴ പെയ്തതാൽ പുഴ കവിയുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. എന്തുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങനെ ഒരു സി തി ഉണ്ടാകാതത്? ഈ ചോദ്യങ്ങൾക്കു ഒരു ഉത്തരം മാത്രമേ ഉള്ളൂ.. അതാണ് അന്തരീക്ഷ മലിനീകരണം. ഒരു ദിവസം നാം തുടങ്ങുന്നത് മുതൽ മലിനീകരണം എന്ന പ്രവർത്തനാം ആരംഭികുന്നു. നാം ഉപയോഗിക്കുന്ന പേസ്റ്റ്, സോപ്പ്, ലോഷൻ, ടോയ്ലറ്റ് ക്ലീനർ, സ്പ്രേ, ഫ്രിഡ്ജ്, എന്നി മാറ്റിവെക്കാൻ ആക്കാതാ പലതും കുറേശെ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. നാം കടയിൽ പോയി സാധനം വാങ്ങി കൊണ്ട് വരുന്ന പ്ലാസ്റ്റിക് കവർ നാം കൊണ്ട് പോയി കത്തിക്കുന്നു. അപ്പോൾ മണ്ണിന്റെ ഒപ്പം ലയിച്ചു ചേരാത്ത ഇവ ഒരു അവരണമായി മണ്ണിൽ കിടക്കുന്നു. ഇതു മഴയെ ഭുമിയിലേക്ക് ഇറങ്ങുന്നതു തടയുന്നു. മണ്ണിന്റെ ഗുണങ്ങൾ നഷ്ടമാകുന്നു. ഇതുപോലെ കുറെയൊക്കെ പ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ ഉണ്ട്. ഇതുമായി ബേദപെടു ആഗോളതപനം മുതൽ ആയ പ്രശ്നം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണതിനു വേണ്ടി നാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം