സെന്റ് തോമസ് യു .പി .സ്കൂൾ‍‍‍‍ മണികടവ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മണിക്കടവ് സെന്റ് തോമസ് യു.പി സ്കൂളിന് മനോഹരമായ ഒരു കെട്ടിട

സമുച്ചയം നിലവിലുണ്ട്. 23 ക്ലാസ്സ് മുറികൾ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ്

ലാബ്, റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടങ്ങിയതാണ് മണിക്കടവ് യു.പി

ൾ. കുട്ടികൾ ഒരുക്കിയ പൂന്തോട്ടം നന്നായി സംരക്ഷിച്ചുപോകുന്നു. കുട്ടികൾ

തണൽ മരങ്ങൾ നട്ടുപരിപാലിക്കുന്നുണ്ട്. ക്ലാസ്സുകൾ തോറും ചവറ്റ് കുട്ടകൾ

സ്ഥാപിച്ചുകൊണ്ട് ഭംഗിയായ രീതിയിലാണ് ഇവിടെ മാലിന്യ നിർമ്മാർജ്ജനം നടക്കു

ന്നത്. മഴവെള്ളം സംഭരിക്കുന്നതിന് മഴവെള്ള സംഭരണി സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.

ശുദ്ധജലവിതരണത്തിനായി ഈ സംഭരണിയും സ്കൂളിലെ കുഴൽകിണറും ഉപയോ

ഗിക്കുന്നു. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകൾ

സ്കൂളിൽ ലഭ്യമാണ്. വർഷാരംഭത്തിൽ തന്നെ അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി

ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നു. ആവശ്യത്തിന് മൂത്രപ്പുരകളും

ടോയ്ലറ്റുകളും സ്കൂളിൽ ഉണ്ട്. വീതം ടോയ്ലറ്റുകൾ ആൺകുട്ടികൾക്കും

പെൺകുട്ടികൾക്കും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതു ആവശ്യ

ങ്ങൾക്കായി 8 ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭൗതിക സാഹചര്യങ്ങൾ മികച്ച രീതി

യിൽ ഉറപ്പുവരുത്തിയാണ് നമ്മുടെ സ്കൂൾ ഓരോ അധ്യയന വർഷവും തുടങ്ങുന്നത്.