ഒരു നാളിൽ അമ്മയൊരു കാകനെ കണ്ടല്ലോ കറുകറെ കറുത്തൊരു കാകപ്പെണ്ണേ... അവിടെയുമിവിടെയും പരതി നടന്ന് കൊത്തിപ്പെറുക്കി ശുചിയാക്കിടുന്നു മാലിന്യകൂമ്പാര പാർഴ്വസ്തുക്കളെല്ലാം... നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിച്ചിടുക പരിസ്ഥിതി മാലിന്യം ഒഴിവാക്കുക
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത