സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഒരു കോവിഡ് അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവിഡ് അവധികാലം

അവധിക്കാലമായിട്ടും
അച്ഛൻ പറഞ്ഞു വീട്ടിലിരിക്കാൻ
അമ്മ പറഞ്ഞു വീട്ടിലിരിക്കാൻ
സർക്കാർ പറഞ്ഞു വീട്ടിലിരിക്കാൻ

ഞാൻ എന്നോട് തന്നെ ചോദിച്ചു
വീട്ടിലിരിക്കാമോ?
അപ്പോൾ ആരോ എന്റെ ഉള്ളിൽ നിന്ന്
ഇങ്ങനെ പറഞ്ഞു:
"നീ വീട്ടിലിരുന്നാൽ നീ മാത്രമല്ല,
മറ്റുള്ളവരും ദുഖിക്കേണ്ട".

അലൻ ഷിജു
5A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത