സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ കേരളം

കേരളം കേരളം
കോറോണയെ തുരത്തും കേരളം
നന്മയും തിന്മയും മനസിലാക്കി കേരളം
ശുചിത്വ മനസ്സും,
ശുചിത്വ പ്രവർത്തിയും,
 ശുചിത്വ ചിന്തയും ,
ഒരുപോലെയുള്ള കേരളം .

തുരത്താം കോറോണയെ,
തുരത്താം കോറോണയെ,
നമുക്കൊന്നായ് ശ്രമിച്ചു ,
തുരത്താം കോറോണയെ.

ഒന്ന് പോലെ നാം ഒത്തുചേർന്നു ,
ലോകം മുഴുവനും മാതൃകയായി തീർന്നിടാം,
കേരളം കേരളം
കോറോണയെ തുരത്തും കേരളം.

നിവേദ്യ ബാബു
5B സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത