സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/അപ്പു ആനയും കൂട്ടുകാരും
അപ്പു ആനയും കൂട്ടുകാരും
ഒരിക്കൽ അപ്പു ആനയും കൂട്ടുകാരും അവരുടെ വിശേഷങ്ങൾ പറയുകയായിരുന്നു .മനുഷ്യരുടെ ഇടപെടൽ കാരണം ബുദ്ധിമുട്ടിലായ കാര്യങ്ങളാണ് അവർക്കു പറയാനുണ്ടായിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം കൊറോണ കാരണം വീട്ടിൽ നിന്നും മനുഷ്യരാരും പുറത്തിറങ്ങാത്ത കാലം വന്നു .ഈ സമയത്ത് അവർ വീണ്ടും കണ്ടുമുട്ടി .അപ്പോൾ അവർക്കു പറയാൻ സുന്ദരമായ പ്രകൃതിയുടെ കഥകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ അവർ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ