സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ്19 മഹാമാരിയിൽ നിന്നും നാം മുക്തി നേടാൻ വീട്ടിൽ തന്നെ ആയിരിക്കുക ,സാമൂഹിക അകലം പാലിക്കുക ,കൈകൾ ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, നാം കൂട്ടംകൂടി കളിക്കാതെ വീട്ടിൽ തന്നെ ഇരിക്കുക, നന്നായി വെള്ളം കുടിക്കുക, പ്രതിരോധ ശേഷി കൂട്ടാനുള്ള ഭക്ഷണം കഴിക്കുകയും വേണം ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക, ആളുകൾ കൂട്ടം കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ ഇരിക്കുകയും, പരിപാടികൾ നടത്താതിരിക്കുകയും ചെയ്യുക. ജോലിക്ക് പോകാതെ പുറത്തിറങ്ങാതെ ഇരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ചുറ്റുമുള്ള വീടുകളിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർ ഉണ്ടോയെന്ന് അന്വേഷിക്കുകയും അവരെ നമ്മളാൽ കഴിയുന്ന വിധം സഹായിക്കുകയും ചെയ്യുക അങ്ങനെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് എല്ലാവിധത്തിലും വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റാം അതോടൊപ്പം രോഗികൾ ആയിരിക്കുന്ന അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.


ALEENA JINESH
4 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം