സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷി

പുതിയ തലമുറയ്ക്ക് വശമില്ലാത്ത കൃഷിയിലാണ് എനിക്ക് മോഹം.

 പയർ, ചീര, വെണ്ട മുളക് കൃഷിയിടത്ത് നട്ടുവളർത്തി.

കളകൾ പറിച്ചും വെള്ളമൊഴിച്ചും വളം ഇട്ടു ഞാൻ പരിപാലിച്ചു.

ചെടികൾ മൂത്തത് കണ്ടപ്പോൾ എൻ അകതാരിൽ ഒരു കുളിർമ വന്നു.
തൊട്ടുതലോടി ശുശ്രൂഷിച്ചു. കിട്ടി അപ്പോൾ കുട്ട നിറയെ. (വിവേക് ജോസഫ് തോമസ്. ക്ലാസ് 4 എ
 സെൻറ് തോമസ് എൽ പി സ്കൂൾ തോമാപുരം. )

വിവേക് ജോസഫ് തോമസ്
4 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത