സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലീന രാഷ്ട്രീയ സാമൂഹിക അവബോധം ഉണർത്തുന്നതിനുമായി സോഷ്യൽസയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ ,പ്രസംഗം,പോസ്റ്റർ രചനാമത്സരങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുമാരി സിൻഡ്രല്ല സിബിയുടെയും ശ്രീമതി ഷീന എം വിയുടെയും നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നു.