സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ മാനസികവും കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി വഴി സാധിക്കുന്നു .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വാഗ്മയം പരീക്ഷ ,വായനാമത്സരം,വിവിധ രചനാമത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു .ഈ ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി ലിജിമോൾ തങ്കച്ചനും ശ്രീമതി വിജി ജോർജും ആണ് .