സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഡോ. മുഹമ്മദ് റഫീഖ്
ഡോ. മുഹമ്മദ് റഫീഖ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജിലും സേവനം ചെയ്തിട്ടുണ്ട്.ചെന്നൈയിൽ ന്യൂ കോളേജിൽ പ്രൊഫസറായും ജോലി ചെയ്തിരുന്നു.