സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജീന പി എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
ജീന പി എസ്

ജീന പി എസ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒട്ടനവധി പുരസ്കാരങ്ങൾ നേട‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു.