സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/എനർജി
എനർജി ക്ലബ്
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും സബ്ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.സ്കൂളിൽ കുട്ടികളുടെ വീടുകളിലെ വൈദ്യുതി ഉപയോഗം കുറക്കാനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.