സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണ വൈറസ് രോഗം കോവിഡ് 19

കൊറോണ വൈറസ് രോഗം കോവിഡ് 19


കൊറോണ വൈറസ് ആദ്യമായി കാണുന്നത് ചൈനയിലെ വുഫാ൯ എന്ന സ്ഥലത്താണ്. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് 2019 നവംബർ 14ന് ആണ്. അവസാനമായി സ്ഥിരീകരിച്ചത് 2019 ഡിസംബർ 30ന് ആണ്.ക്രമേണ ഇത് ലോകത്തെബാടും വ്യാപികുകയും ധാരാളം അളുകൾക്ക് ജീവഹാതി സംഭവിക്കുകയും ചെയ്‍തു. തൊണ്ട വേദന, പനി, ശ്വാസം മുട്ടൽ, ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും , ശുചിത്വം പാലിക്കണമെന്നും,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക്കണമെന്നും, മാസ്‍ക് ഉപയോഗിക്കണമെന്നും, ഉള്ള നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടുവെച്ചു. എന്നിട്ടും വ്യാപനം നിയന്ത്രണാതിതമായപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതുവരെ കണ്ടുപിടിച്ചില്ല. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക.

ദേവനന്ദ കെ . എസ്
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം