സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

NCC AIRWING

Ncc യുടെ airwing ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. NCC യുടെ Army wing ഉം Airwing ഉള്ള പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു സ്കൂൾ ആണ് നമ്മുടേത്. അച്ചടക്കം, നേതൃത്വപാടവം, സേവനം, രാജ്യസ്നേഹം എന്നിവ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു NCC യിലെ പ്രവർത്തനം കുട്ടികൾക്ക് സഹായകരമാകുന്നു. 8&9 ക്ലാസുകളിൽ നിന്നും 100 കുട്ടികളാണ് ഇതിൽ cadets കളായി ഉള്ളത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരേഡും ക്ലാസ്സുകളും നടക്കുന്നു. ഇ കാലയളവിൽ സംസ്ഥാനത്തെ വിവിധ സ്കൂളിൽ നിന്നുള്ള cadets കളോടൊപ്പം 10 ദിവസത്തെ ക്യാമ്പ് കുട്ടികൾക്കു കിട്ടുന്നു. തൻമൂലം സഹവർത്തിത്വം, സഹകരണമനോഭാവം, നേതൃത്വപാടവം എന്നിവ കുട്ടികൾക്കു ലഭിക്കുന്നു.എല്ലാകുട്ടികൾക്കും Firing പരിശീലനവും, flying പരിശീലനവും നൽകുന്നുണ്ട്. Grace mark കിട്ടുന്നതോടൊപ്പം, NCC A Certificate, weightage certificate ഉം കുട്ടികൾക്ക് കിട്ടുന്നത്, higher studies നു weightage ആയി കണക്കാക്കുന്നുണ്ട്. സ്വാതന്ത്ര്യദിനം, ripublic ദിനം, തുടങ്ങിയ പ്രധാന ദിനങ്ങളിൽ paredukalum, ഗാന്ധിജയന്തി പോലുള്ള ദിനങ്ങളിൽ, സ്കൂളിൽ വിവിധ പരിപാടികളും cadets കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. പൊതു സ്ഥലങ്ങൾ വൃത്തിയാക്കൽ, മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു. നമ്മുടെ unit, 3(K) AIR SQN NCC, എറണാകുളത്തിന്റെ under ലാണ് പ്രവർത്തിക്കുന്നത്