സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/സംരക്ഷണം
സംരക്ഷണം
പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. ഇതിന്റെ ഒരു ഉദാഹരണമാണ് ഇന്ന് നമ്മുടെ ലോകത്ത് വന്നിരിക്കുന്ന മഹാമാരിയായ Covid-19 നമ്മുടെ നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതി സംരക്ഷണം ഇന്നത്തെ ഏതൊരു മനുഷ്യന്റെയും കടമയാണ്. പക്ഷെ, നമ്മൾ ഈ കടമ നിർവഹിക്കുന്നില്ല. മലയാള ഭാഷ അമ്മയാണെന്ന് പറയുന്നത് പോലെ നമ്മുടെ പ്രകൃതിയും അമ്മയാണ്. നമ്മുടെ പ്രകൃതിയായ അമ്മയെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനം ആചരിക്കുന്നു. ഇങ്ങനെ ഒരു ദിവസം വർഷത്തിൽ ഒരിക്കൽ വച്ചിരിക്കുന്നത് നമ്മൾ എങ്ങനെയൊക്കെയാണ് പ്രകൃതിയെ സംരക്ഷിക്കുന്നത് എന്ന് ഒരു ബോധം വരുത്തുന്നതിനു വേണ്ടിയാണ്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം