സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി


ഭീതിയോടിന്നിതാ കാണുന്നു നമ്മൾ
കൊറോണയെന്ന മഹാമാരിയെ
ലോകത്തെയാകെ ഇരുട്ടിൽ തളച്ചിട്ട്
കുരിരുട്ടിന് മഹാമാരി......

മാനുഷ്യ കുട്ടയിമ അവിടെയുടെങ്കിലും
ഭീതിയോടെത്തും മഹാമാരി
കൊറോണതന്ന് കൂരിരു ൾ മായ്ച്ചുകളഞ്ഞിടാൻ
അകലങ്ങൾ പാലിച്ചു നിൽക്ക നമ്മൾ.....
ജാതി ഭേദങ്ങൾ മറന്നു നമ്മൾക്കിനി നന്മതൻ നാളം തെളിച്ചിടാം......
ലോക് ടൗണിനോപോം ചേർന്നുനാം നേടണം പൊൻതിരി നാളമാം രോഗമുക്തി.
ഒരൊറ്റമനസായി ചേർന്നുനിന്നീടണം
നല്ലൊരുനാളെകായ് കൺതുറക്കാൻ.......
നല്ലൊരുനാളെകായ് കൺതുറക്കാൻ.........

രേവിത രഞ്ജീവൻ
V-D സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത