സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/മഹാവിപത്തിനെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവിപത്തിനെ നേരിടാം

ലോകം മുഴുവനെയും ഇന്ന് ഒരു മഹാമാരി കീഴടക്കിയിരികിക്കുകയാണ്.കോവിഡ്-19 എന്ന കൊറോണാ വൈറസ്.ചൈനായിലെ വുഹാനിൽ ആരംഭിച്ച് എല്ലാ രാജ്യങ്ങളിലേയ്ക്കക്കും ഇത് വ്യാപിച്ചിരിക്കുകയാണ്.ഈ രോഗം വരാതിരിക്കാൻ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.ലോകം മുഴുവൻ ലോക്ഡൗണിലാണ്.ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പ്രകാരം സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.വീട്ടിൽ തന്നെയിരിക്കണമെന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.നല്ല നാളെയ്ക്കായി നമുക്ക് ഔന്നു ചേരാം

അൻസാ അൽഫോൻസാ സാജു
3 A സെന്റ് ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം