സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ് 2018-2019 അധ്യനവർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 4- ന് എച്ച്.എം ന്റെ അധ്യക്ഷയിൽ നടത്തുകയുണ്ടായി. ക്ലബ്ബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂൺ 5 പരിസ്ഥിതിദിനം പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസരശുചീകരണം നടത്തുകയും ഒരു ക്വിസ്സ് പ്രോഗ്രാമും ഉപന്യാസമത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവിതരണവും നടത്തി. പരിസ്ഥിതി ലോഗോകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരികയും മെച്ചപ്പെട്ടവ.യ്ക്ക് പ്രോത്സാഹനസമ്മാനവും നൽകി.
]