സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/കോറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ എന്ന മഹാമാരി

കോറോണ എന്ന മഹാമാരി
നമ്മുടെ നാടിനെ കീഴ്‌പ്പെടുത്തി
എത്ര എത്ര ജീവനുകൾ...
ഓരോന്നായി മരിച്ചു വിഴുന്നു.
കോറോണയിൽനിന്ന് രക്ഷപെടുവാൻ
സോപ്പുകൾകൊണ്ട് കൈകഴുകാം.
ഈ കോറോണ കാലത്ത്
നമ്മുടെ കഴിവുകൾ വിനിയോഗിക്കാം .
വീട്ടിലിരുന്ന് പോരാടാം.
നമ്മുക്ക് ഒന്നിച്ച് നിന്നിടാം
ലോകം ഒപ്പം ഉണ്ടല്ലോ..
സാമൂഹ്യ അകലം പാലിക്കാം
പേടി വേണ്ട ജാഗ്രതയാണു
എന്നു പറഞ്ഞ് മുന്നേറാം...
'ഞാൻ വീട്ടിലാണ്... എനിക്കുവേണ്ടി...
എന്റെ നാടിനു വേണ്ടി....
 

ശിവപ്രിയ റ്റി.
9 D സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത