സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികളിലൂടെ
അതിജീവനത്തിന്റെ വഴികളിലൂടെ
ഇന്ന് ലോകം മുഴുവനും നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് covid-19. ലോകരാജ്യങ്ങളിലൊന്നായ ചൈനയിലെ വുഹാനിലാണ് ഇതിന്റെ ഉത്ഭവം. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഈ വൈറസ് എത്തിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ ഈ വൈറസ് മൂലം മരിച്ചു കഴിഞ്ഞു. ആയിരക്കണക്കിനാളുകൾ ഈ രോഗത്തെ നേരിട്ട് കൊണ്ടിരിക്കുന്നു. കൂടുതൽ പേർ സുഖം പ്രാപിച്ചുവരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും ഈ വൈറസിന്റെ വ്യാപനം നടക്കുന്നു. പേടിയില്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്. സാമൂഹിക അകലം പാലിച്ചും കൈകൾ സോപ്പ് സാനിറ്റൈസർ എന്നിവ ഉപയോഗിച് കഴുകിയും ഈ വൈറസിനെ നമുക്കു തുരത്താം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക. നമ്മുടെ അതിജീവനത്തിനായി സ്ഥപരിമിതികൾക്കുള്ളിൽ പച്ചക്കറികൾ നട്ടുവളർത്തുക. ഇതിലൂടെ നമുക് അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം