സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതി നമ്മുക്ക് ധാരാളം വസ്തുക്കൾ പ്രധാനം ചെയുന്നു. ജലം, വായു, ഭക്ഷണംഎന്തിന് മരുന്നുകൾ പോലും തരുന്നു. പ്രകൃതി എന്നാൽ അത് നാം തന്നെയാണ്. പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്നാൽ നാം പ്രകൃതിയോട് ചെയ്യുന്നതോ. സ്വന്തം സ്വാർത്ഥതയ്ക് വേണ്ടി പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നു. അന്തരീക്ഷ മലിനീകരണം നദി മലിനീകരണം എന്നിവ മൂലം നാം പ്രകൃതിയും മറ്റ് ജീവജാലങ്ങളും നശിപ്പിക്കുന്നു. പ്രകൃതിയെ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അതുമൂലം നമുക്ക് നല്ലത് ഉണ്ടാകൂ. പ്രകൃതിയെ സ്നേഹിക്കുന്ന തോറും അത് നമ്മെയും സ്നേഹിക്കും. നാം പ്രകൃതിയെ നശിപ്പിച്ചപ്പോൾ ആണ് പ്രളയം ഉണ്ടായത്. അതിനുശേഷം വീണ്ടും പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയപ്പോൾ ഗോവിട് 19 എന്ന മഹാമാരി നാം വീണ്ടും അഭിമുഖീകരിക്കേണ്ടിവന്നു. ഇതിൽ നിന്നും രക്ഷ നേടാൻ വേണ്ടി നാം പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയോട് ഇ ണങ്ങുകയും ചെയ്യണം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം