സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യന് അത്യാവശം വേണ്ട സമ്പത്താണ്‌ ആരോഗ്യം മറ്റെന്തോക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകത്തിനു തുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്കു ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരമിതാണ്. രോഗമില്ലാതാവസ്ഥ. ഈ അവസ്ഥ നിലനിറുത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹികുന്നത് പരിസരസൂചികരണമാണ്. പരിസ്ഥിതി നാശം ഉയിർത്തുന്ന ഭിക്ഷണിയുടെ അക്കം വർധിക്കുബോൾ നാം പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ചിന്തിച്ചു പോകുന്നു. പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണെണ്ടത്. പ്രപഞ്ചത്തിൻ്റെ സത്തയും ആസ്‌തിത്വവും നിലനിർത്തുന്നത്‍ പരിസ്ഥിതിയാണ്. പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർന്നു പോകുന്ന അവസ്ഥയാണ് പരിസ്ഥിതി നാശിച്ചാലുള്ളൂവാകുന്ന കൊടിയ ദരാന്ത. മണ്ണ് അന്തരീക്ഷ , വായൂ ജലം പ്രകൃതിവിഭവങ്ങൾ മനുഷ്യൻ പക്ഷിമൃഗാതികൾ ഇവ തമ്മിലുള്ള സമൈക്യ…

വനനശീകരണമാണ് മറ്റൊരു പരിസ്ഥിതിപ്രശനം. വനങ്ങൾക്കു കാലാവസ്ഥാനിയന്ത്രണത്തിൽ വലിയ പങ്കണ്ട്. ഓരോ രാജ്യത്തിനും അവരുടെ രാജ്വവിസ്ത്രിക്കനുസരിച്ചു ഒരു നിശ്ചിതതോതിൽ വനമേഖലയിൽ ഉണ്ടാക്കേണ്ടതാണു. ഒരു കാലത്തു കേരളത്തിൻ്റെ വനവിസ്‌തൃതി ഈ നിശ്ച്ചിത പരിധിക്കു അപ്പുറമായിരുന്നു. ഇന്നു നമ്മുടെ വനമേഖലയുടെ ഏറിയക്കുറും വെട്ടിവെളുപ്പിച്ചും കഴ്ഞ്ഞു. കേരളത്തിലെ തറവാടുകളിലെ മുമ്പുണ്ടായിരുന്ന കാവും കുളങ്ങളും ഈ ദിര്കാവികഷണത്തിന്റ ഭാഗമായിരുന്നു എന്നു മനസ്സിലാക്കുവാൻ നാം വൈകി പോയി. വിശ്വസമായിരുന്നു അവയുടെ നിലനിൽപ്പിനു ആദാരം. അന്ധവിശാസം എന്നും അനാചാരമെന്നും പറഞ് കാവുകൾ വെട്ടിത്തളിച്ചപ്പോൾ നെയിം പുരോഗമന വാദികളായി. പരിസ്ഥിതിയെ പഠിക്കാൻ നമ്മുടെ പൂർവികർക്കു കോളജുകള്ളോ വിദേശികളുടെ ഗവേഷണമോ വോണ്ടിയിരുന്നില്ല. അറിവില്ലാത്ത മനുഷ്യർ മരങ്ങൾക്കു വിലക്കു വച്ചു പുജിച്ചും. അറിവുള്ളവർ അതു വെട്ടിനശിപ്പിക്കുകയും ചെയ്തു. മനുഷ്യൻ്റെ ആർത്തിയും ലാഭക്കൊതിയുമാണ് നമ്മുടെ വനങ്ങളുടെ നാശത്തിനു വാഴ്വച്ചതും. മലിനീകരണം ഏതു വിധത്തിലായാലും അത്‌ ഭൂമിക്കും ഭൂമിയിൽ പെടുന്ന പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും നാശം വിളിച്ചുവരുത്തും. സമുദ്രങ്ങൾ ഇന് വിഷവാഹിനികളാണ്. ഇതിനു നാം ഒരു പരിഹാരം കണ്ടോ തീരൂ. ഓസോൺ സൂഷിരം വലുതാവുന്നു. ഭൂമിയുടെ ചൂടു നമ്മുടെ പരിസ്ഥിതിയിൽ കുന്നു കൂടുന്നു ചപ്പുചവറുക്കളോടൊപ്പം തന്നെ ദിനം പ്രതി വർദിക്കുന്നു. ഡിസ്‌പോൺസബിൾ സിറിഞ്ചുകളിലും പ്ലാസ്റ്റിക്ക്കുകൾ മരകരോഗത്തിന്റ ഉറവിടങ്ങളാണ്. ആണവാപരികഷണങ്ങളുടെ ദുരവപകപാളങ്ങൾ തലമുറകൾക്കു താനെ ഭിക്ഷിണിയാണ്. ഇന്നു ലോകതെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കോറോണ വൈറസ്. അല്ലെങ്കിൽ കോവിഡ് 19. രൊഗങ്ങൾ എന്നും മനുഷ്യനു ഭികഷിണിയാണ്. ഈ മാരകരോഗം അക്കോളവ്യാപനമായി കാണാപാടുന്നു എന്നു പ്രധാന കാരണമാണ്. ഒരാളുടെ ശരീരത്തിന്നും മനസ്സിനും ഒറിജിനൽ പരിസ്ഥിതി ഉണ്ട്. അതു സംരക്ഷിക്കാനും കടന്നാക്രമിക്കാനുമുള്ള മനസ്സ് മറ്റുളവർക്കു ഉണ്ടാവണം. ഇല്ലെങ്കിൽ ഇത് ആണവദുരന്തതകൾ ഭാവിക്കൊരു ഭിഷണിതനായാണ്. നാം പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി. നമുക്കു സംരക്ഷിച്ച മതിയാവൂ..

ലിയ ബാബു
9B സെൻ്റ് ജോസഫ്സ് എച്ച്.എസ് അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം