സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ആരോഗ്യം.
മനുഷ്യന് അത്യാവശ്യം വേണ്ട കാര്യമാണല്ലോ ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളൂ. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണ്. ആരോഗ്യത്തോടെയുള്ള ശരീരം ഉണ്ടാവണമെങ്കിൽ ശുചിത്വം ഉണ്ടായിരിക്കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.മാത്രമല്ല നമ്മുടെ പരിസ്ഥിതിയെ പരിപാലിക്കേണ്ട കടമ നമുക്കുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുക വഴി നാം നമ്മെ തന്നെയാണ് സംരക്ഷിക്കുന്നത്. അതിനാൽ ആരോഗ്യത്തോടെയിരിക്കാൻ നാം പരിസ്ഥിതി സംരക്ഷകരാകണം
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം