സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

  
നാം ഇന്ന് അഭിമുഖീകരിക്കുന്ന
പ്രതിസന്ധിയാം കൊറോണയെ
അതിജീവിക്കാം ആയുധമാം
ശുചീകരണം വഴിയായി

ശുചീകരിച്ചീടാം നമ്മെ
തന്നെ, വീടിനെ നാടിനെ
ജീവൻറെ കേന്ദ്രമ ഭൂമിയെ തന്നെ
ധരിച്ചീടാം മാസ്കുകൾ
കഴു കീടാം കരങ്ങളും
പാലിച്ചീടാം സാമൂഹിക അകലങ്ങൾ

പരസ്പരം സഹായിച്ചീടാം
സേവിച്ചീടാം സ്നേഹിച്ചിടാം
പ്രാർത്ഥിച്ചീടാം കൊറോണ ക്കെതിരെ ഒന്നാകാം

കൈകൾ കോർത്തിടാം
അതിജീവിച്ചീടാം ഈ
മഹാമാരിയെ രക്ഷിച്ചീടാം
അമൂല്യമാം ജീവനെ

DAYON
5 A St. Joseph's UP School Karulladukkom
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത