സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകമെ ഇന്നു നീ ഞെട്ടിത്തരിച്ചു.
സസ്യങ്ങൾ പോലും ഞെട്ടിത്തരിച്ചുനിന്നു
പനിയായിരുന്നു നീ………
ഞെട്ടിത്തരിച്ചു ലോകം….
ഉയിരെടുത്തു നീ…..
ദൈവത്തിൻ നാടായ കേരളം പോലും
നീ കൈവെള്ളയിൽ കൊണ്ട് അമ്മാനമാടി
പേടിക്കുകയില്ല ഞങ്ങൾ
കോവിഡ് എന്ന വൈറസിനെ
ജാഗ്രതയാണ് നിനക്കുള്ള കൊലക്കയർ
ലോകം മുഴുവൻ നീ വെട്ടിപ്പിടിച്ചു.
എങ്കിലും ഞങ്ങൾ പോരാടി നിന്നു.
പതിനായിരങ്ങളെ നീ കൊന്നു തിന്നു.
ഇനിയെങ്കിലും പൊയ്ക്കൂടെ നിനക്ക്
ഈ ലോകം നശിച്ചാൽ…..
നിനക്കെന്തു ലാഭം…...
തോല്പിക്കാൻ കഴിയില്ല….
ഈ ലോകത്തെ ഒരിക്കലും
തോൽക്കുകയില്ല … ഈ ...ലോകം ഒരിക്കലും

അമൃത ഷാജി
9 എ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത