സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/സ്കൂൾ ബാൻഡ്
സ്കൂൾ വിദ്യാർത്ഥികളിൽ സംഗീത അഭിരുചിയും താളബോധവും ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് 2003 കാലയളവ് മുതൽ ഇപ്പോഴും സ്കൂൾ ബാൻഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിവരുന്നു.
പരിശീലകനായി ഒരു അധ്യാപകനും മാസത്തിൽ ഒന്നോ രണ്ടോ തവണ പരിശീലനത്തിനായി വിദ്യാലയത്തിൽ എത്തുന്നു.
വിദ്യാലയത്തിലെ പ്രത്യേക ചടങ്ങുകളിലും മറ്റും പ്രൗഡി കൂട്ടാൻ ഏറെ പങ്കുവഹിക്കുന്ന ഒന്നാണ് സ്കൂൾ ബാൻഡ്.
അച്ചടക്കം സമയക്രമം പാലിച്ച് തന്നെ അത് തുടർന്നുപോരുന്നു ബാൻഡിലെ അംഗങ്ങൾക്കായി വിനോദയാത്രയും മറ്റും സംഘടിപ്പിക്കാറുണ്ട്. ഏതാണ്ട് പതിനഞ്ചിൽ പരം വർഷമായി സ്കൂൾ ബാൻഡ് ഈ നാടിന്റെ തന്നെ അഭിമാനമായി നിലകൊള്ളുന്നു..