സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വുഹാനിൽ നിന്ന് തുടങ്ങി
ചൈനയാകെ വ്യാപിച്ചു
കടൽ കടന്നു വന്നു
ആ ദുഷ്ടൻ മഹാമാരി

ഇന്ത്യയിൽ വന്നു മാരി
കേരളത്തിലും ഭീതി പരത്തി
ഭാരതത്തെ അടച്ചിട്ടു
ആ ദുഷ്ടൻ മഹാമാരി

കേരളം നേരിട്ടു
ഒത്തൊരുമയോടെ ആ മഹാമാരിയെ
ആരോഗ്യ പ്രവർത്തകർക്ക് നന്ദിയേകീടാം
ചെറുത്തുനിൽപ്പിന് അഭിവാദ്യങ്ങൾ

എലിസബത്ത് മാത്യു
3 A സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത