സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വം -പ്രതിരോധം
ശുചിത്വം -പ്രതിരോധം
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. നമ്മൾ മനസും ശരീരവും. വീടും പരിസരവും വൃത്തിയാക്കണം. .വ്യത്തിയുള്ള നല്ല കുട്ടികളായി വളരുക. അഴുക്ക് വെള്ളം കെട്ടികിടക്കാതെ നോക്കുക. പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ വലിച്ചെറിയാതിരിക്കുക. കാടുകൾ വെട്ടി വ്യത്തിയാക്കുക. ഇപ്പോൾ തന്നെ ലോകം മുഴുവനും മഹാമാരി എന്ന കോറോണ വൈറസിന്റെ പിടിയിലാണ്. ശുചിത്വമില്ലായ്മയാണ് ഒരു കാരണം. വൈറസിനെ നേരിടുവാൻ വേണ്ടി നമുക്ക് മാർഗനിർദേശങ്ങൾ തരുന്നവരെ അനുസരിക്കുക. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ആ മഹാമാരി തുരത്താം ശുചിത്വം എല്ലാവരിലും ഉണ്ടാവട്ടെ, മനസിലും ശരീരത്തലും എല്ലായിടത്തും . ജയ്ഹിന്ദ്
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം