സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

മനുഷ്യശരീരത്തിൽ പ്രതിരോധ ശക്തി വളരെ കുടുതലാണ്.എന്നാൽ പോലും നമ്മൾ വളരെ ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക. മാലിന്യങ്ങൾ നിക്ഷേപിച്ചാൽ ഈച്ചകളും,കൊതുകുകളും പെരുകും .അതിനാൽ ഡങ്കിപ്പനി,ചിക്കുൻഗുനിയ,ടൈഫോയ് പ്രതിരോധിക്കണമെങ്കിൽ   ..പൊതുസ്ഥലങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത് ..ദിവസം രണ്ടുനേരം കുളിക്കുക  ..പൊതുസ്ഥലങ്ങളിൽ പോയി വന്നാൽ കുളിച്ചതിനു ശേഷം മാത്രം വീടിനകത്ത് കയറുക  ..വൃത്തിയുള്ള വസ്ത്രം മാത്രം ധരിക്കുക             ഇങ്ങനെ പല മര്യാദകളും പാലിച്ച് 'കരുതലോടെ മുന്നേറാം' ഇതിനെ നമുക്ക് സാധിക്കട്ടെ 

ഹിബ ഫാത്തിമ
6 B സെൻറ് ജോസഫ്സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം