സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പ്രകൃതി ദൈവത്താൽ അനുഗ്രഹീതമാണ് .പ്രകൃതി അമ്മയാണ് .പ്രകൃതിയിൽ നിന്ന് നമ്മുക്കു എല്ലാം ലഭിക്കുന്നു .നാം പ്രകൃതിയെ സംരക്ഷിക്കണം .വൃക്ഷങ്ങൾ നട്ടു വളർത്തണം .അവ വെട്ടി നശിപ്പിക്കരുത് .പൂക്കളും കായകളും ഉണ്ടായാലേ നമ്മുക്ക് പക്ഷികളേയും പൂമ്പട്ടകളെയും കാണാൻ കഴിയൂ .മനോഹരമായ പുഴകൾ നമുക്ക് ഉണ്ട്.അവയെ നാം നശിപ്പിക്കരുത്‌ .പുഴകൾ മലിനമാകരുത് .പ്രകൃതിയെ നാം സംരക്ഷിക്കാത്തത് കൊണ്ടാണ് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ നമ്മുക് ഉണ്ടാവുന്നത് .പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് മൂലം നമ്മുക് രോഗങ്ങൾ ഉണ്ടാകുന്നു .വായു മലിനമാവുകയും ചെയുന്നു .നമ്മുടെ ഭൂമിയുടെ നിലനില്പിനായി നമ്മുക്ക് ഒന്നിച്ചു പ്രകൃതിയെ സംരക്ഷിക്കാം .

മുഹമ്മദ് റസൽ
1 A സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം