സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ആഹാരം തന്നെ മരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരം തന്നെ മരുന്ന്

ആഹാരം തന്നെ മരുന്ന്

ഒരു വീട്ടിൽ അച്ഛനും അമ്മയും ഒരുമകനും ഉണ്ട് ആ മകന് ഇലക്കറികളും പച്ചക്കറികളും ഒന്നും ഇഷ്ട്ടം ഇല അവന് ആകെ ഇഷ്ടം മിനും ഇറച്ചിയും ആണ് അവന്റെ             അച്ഛനും അമ്മയും അവനോട്  ഇലക്കറികളും പച്ചക്കറികളും കഴികാൻ അവനോട് പറയുമായിരുന്നു പക്ഷെ അവൻ കഴിക്കിലായിരുന്നു    അവൻ ദിവസവും കളിക്കാൻ പോവുമായിരുന്നു അവന് കളിച്ചു കഴിയുപ്പോൾക്ഷീണം  അനുഭവപ്പെടുമായിരുന്നു ഒരു ദിവസം അവന്റെ അച്ഛൻ അവനെ വിളിച്ചിട്ടു പറഞ്ഞു നിനക്ക് ഇങ്ങനെ ക്ഷീണം വരുന്നത്  രോഗപ്രതിരോധം ഇല്ലാത്തത് കൊണ്ടാണ് അതുകൊണ്ട് നീ ഇനി മുതൽ ഇലക്കറികളും പച്ചക്കറികളുമെല്ലാം കഴിക്കണം അത് അവൻ കേട്ടില്ല.രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവന് പനി വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പനി മാറിയില്ല അവന് പേടി ആവാൻ തുടങ്ങി .പ്രതിരോധം കുറവുള്ളത് കൊണ്ടാണ് പനി മാറാത്തതെന്ന് അവൻ തിരിച്ചറിഞ്ഞു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭാഗ്യത്തിന് പനി മാറി.അതിന് ശേഷം അവൻ ഇലക്കറികളും പച്ചക്കറിയുമെല്ലാം കഴിക്കാൻ തുടങ്ങി .

അഖിൻലാൽ
6 B സെൻറ് ജോസഫ്സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ