സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കൊറോണാ കാലത്ത് ശ്രദ്ധിക്കാൻ

കൊറോണ കാലത്ത് ശ്രദ്ധിക്കാൻ

നാം എന്ന് നേരിടുന്ന ആ മഹാമാരിയെ തുരത്താൻ ഒരു വാക്‌സിനോ മരുന്നോ ഒന്നും കണ്ടു പിടിച്ചിട്ടില്ല . അതുകൊണ്ട് നമ്മൾ നമ്മുടെ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ചു നമ്മുക്ക് ഈ കൊറോണ എന്ന മഹാമാരിയെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നും നമ്മുടെ ഈ രാജ്യത്തിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ ഇല്ലാതാക്കണം അതിനാൽ നമ്മൾ നിർബന്ധമായും വീട്ടിൽ തന്നെ ഇരിക്കുക . കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുക . ഏതെങ്കിലും കാരണവശാൽ പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക .അകലം പാലിക്കുക . തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക . അതോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . നമ്മുടെ നാടിനായി കൈ കോർക്കാം ഒത്തുചേർന്ന്‌

അരുണിമ പ്രവീൺ
2 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം