സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ പോലീസുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
പോലീസുകാർ*

രാവും പകലും പോലുമില്ല
ജനരക്ഷാകർക്കായി പൊരുതും പോലീസുകാർ
ഊണും ഉറക്കവും പോലുമില്ല
സ്വജീവ ആരോഗ്യവും ഗൗനമല്ല
തൻ കുടുംബത്തെ നമുക്കായ് ത്യജിക്കുന്നിവർ
തൻ രാജ്യസ്നേഹത്തെ മാനിക്കുന്നിവർ
കോവിഡ് 19 നായി പൊരുതും പോലെ
സേവനമഹിമക്കായി നന്ദി ചൊല്ലാം
കൈകൾ കൂപ്പി നമുക്ക് നന്ദി ചൊല്ലാം.

ലിനിയ
4 A സൈന്റ് ജോസെഫ്സ് കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത