സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/മാസ്‌ക്കും സാനിറ്റയ്‌സറും

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്കും സാനിറ്റയിസറും

നമ്മളെ എല്ലാം രോഗബധിതരക്കിയ കൊറോണ വയറസ്, രോഗം വരാത്ത ഒരാളെ നോക്കി പുച്ചിച്ചു പറഞ്ഞു . ഞാൻ എത്രെയും വേഗം എന്നിലുള്ള വയറസിനെ നിന്നിൽ പകർത്തും . അപ്പോൾ വയറസ് വരാത്ത ആളുടെ മുഖത്തിരുന്ന മാസ്ക്കും കൈയിൽ ഇരിക്കുന്ന സനിട്ടയിസറും പറഞ്ഞു. ഉം ഉം... നീ ഒന്നും ചെയ്യില്ല ഞങ്ങൾ ഒറ്റക്കെട്ടാണ് . ഞങ്ങൾ മുഖത്തും കൈയിലും നിന്നെ കയറ്റാതെ അണുവിമുക്തമാക്കി ജനങ്ങളെ സംരക്ഷിക്കും . ക്‌ുട്ടുകരെ നമ്മുക്കും സൂക്ഷിക്കാം ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കാം . കയികളെ വൃത്തിയായി സൂക്ഷിക്കാൻ സാനിട്ടയിസർറും ഉപയോഗിക്കാം . എന്നിട്ട് നമ്മുക്ക് ഒരുമിച്ചു പറയാം ഓടിക്കോ കൊറോണ.
 

ലിനിയ . ബി
4 A സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ